News NallaVartha

ആരാധന അമ്പെയ്ത്തിനോട് മാത്രം

വളര്‍ന്നു വരുന്ന ഒരു അമ്പെയ്ത്ത് താരത്തെ പരിചയപ്പെടാം. ആരാധന എന്ന മൂന്ന് വയസുകാരി. രണ്ടാം വയസിലാരംഭിച്ച അമ്പെയ്ത്ത് പരിശീലനത്തിലൂടെ ലോകത്തിന്റെ നെറുകയിലേക്ക് നടന്ന് അടുക്കുകയാണ് ഈ കൊച്ചു മിടുക്കി