News NallaVartha

സൈലന്റ്‌വാലി വനമേഖലയില്‍ തുമ്പികളുടെ സര്‍വ്വേ നടത്തി ഗവേഷകര്‍ - നല്ലവാര്‍ത്ത

ഒരുകാലത്ത് നമ്മുടെ തൊടികളിലും നാട്ടിന്‍പുറങ്ങളിലും ധാരാളമായി തുമ്പികളെ കണ്ടുവന്നിരുന്നതാണ്. എന്നാല്‍ ഇന്ന് ഈ തുമ്പികളുടെ എണ്ണം ഗണ്യമായി കുറഞ്ഞുവരികയാണ്. ഈ തുമ്പികളുടെ കണക്കറിയാന്‍ സൈലന്റ്‌വാലി വനമേഖലയില്‍ ഒരു സര്‍വ്വേ നടത്തിയിരിക്കുകയാണ് ഗവേഷകര്‍. നല്ലവാര്‍ത്ത.