News NallaVartha

അടുക്കളയില്‍ നിന്ന് എഴുത്തിലേക്ക് സുരേഷ് ഗംഗാധരന്‍

ആഗ്രഹിച്ചതെല്ലാം എത്തിപ്പിടിക്കാന്‍ നമുക്കെല്ലാവര്‍ക്കും സാധിച്ചെന്ന് വരില്ല. കാരണം ലക്ഷ്യത്തിലേക്കുള്ള യാത്ര അത്രമേല്‍ കഠിനമായിരിക്കാം. എന്നാല്‍ ഈ കഷ്ടതകളെയെല്ലാം അതിജീവിച്ച് സ്വപ്നത്തെ കൈപ്പിടിയിലൊതുക്കിയ കഥപറയുകയാണ് തിരുവനന്തപുരം കല്ലയം സ്വദേശിയായ സുരേഷ് ഗംഗാധരന്‍.