News NallaVartha

കൊച്ചി നഗരത്തിന് ദിശ കാണിച്ച് മുകേഷ്

രാത്രികാലങ്ങളില്‍ പോലും ഗതാഗത കുരുക്കിനാല്‍ വലയുന്ന നഗരമാണ് കൊച്ചി. കൃത്യമായ ദിശാബോര്‍ഡുകളോ ട്രാഫിക്ക് മുന്നറിയിപ്പ് ബോര്‍ഡുകളോ ഒന്നും തന്നെ മിക്ക ഇടങ്ങളിലും കാണാറുമില്ല. ഇങ്ങനെയുള്ളൊരിടത്ത് അധികാരികളെ പോലും കാത്തുനില്‍ക്കാതെ തന്റെതായ രീതിയില്‍ ദിശാബോര്‍ഡുകള്‍ പതിപ്പിക്കുന്ന ഒരു വ്യക്തയെ പരിചപ്പെടാം.