News NallaVartha

പ്രകൃതിക്കായി മനുഷ്യച്ചങ്ങല തീര്‍ത്ത് മലപ്പുറം ചേലാമ്പ്ര നിവാസികള്‍ - നല്ലവാര്‍ത്ത

മനുഷ്യരുടെ വികൃതിയാല്‍ വികൃതമായിക്കൊണ്ടിരിക്കുന്ന പ്രകൃതിയെ തിരിച്ചു പിടിക്കാനും അത് യാതൊരു കേടുമില്ലാതെ അടുത്ത തലമുറയ്ക്കു കൈമാറാനും ഇന്ന് ജീവിക്കുന്ന നമുക്കോരോരുത്തര്‍ക്കും ഉത്തരവാദിത്തമുണ്ട്. നല്ല നാളേയ്ക്കായി ഒരു നാട്ടിലെ മുഴുവന്‍ ജനങ്ങളും ഒത്തൊരുമിച്ച് പ്രയത്‌നിച്ചാല്‍ എങ്ങനെയിരിക്കും? അടുത്ത തലമുറയുടെ ഭാവിക്കായി ഒരു മനുഷ്യച്ചങ്ങല തീര്‍ക്കുകയാണ് പ്രായഭേദമെന്യേ മലപ്പുറം ജില്ലയിലെ ചേലാമ്പ്രയിലെ നിവാസികള്‍. നല്ലവാര്‍ത്ത