News NallaVartha

പ്രകൃതി ഒരു വലിയ പാഠപുസ്തകം

കേരളത്തിലെ ഏറ്റവും മികച്ച സ്‌കൂളുകളിലെ ജൈവ വൈവിദ്ധ്യ പാര്‍ക്കില്‍ വെച്ച് വ്യത്യസ്തമായ ഒരു ചിത്രപ്രദര്‍ശനം നടന്നു. ഓരോ മരച്ചുവട്ടിലും മരത്തിന്റെ കൊമ്പിലുമെല്ലാം വര്‍ണങ്ങള്‍ നിറയുന്ന വിസ്മയം. നല്ലവാര്‍ത്ത എപ്പിസോഡ്: 87