News NallaVartha

പരിധിയില്ലാത്ത ഉയരങ്ങളെ കീഴടക്കി നീരജ്- നല്ലവാര്‍ത്ത

ഒമ്പതാംവയസില്‍ ക്യാന്‍സര്‍വന്ന് ഒരു കാല്‍ മുറിക്കപ്പെട്ടെങ്കിലും ഒറ്റക്കാലില്‍ നിന്ന് കിളിമഞ്ചാരോയുടെ ഉയരങ്ങള്‍ കീഴടക്കിയിരിക്കുകയാണ് നീരജ് എന്ന ആലുവാ സ്വദേശി. നല്ലവാര്‍ത്ത.

Watch Mathrubhumi News on YouTube and subscribe regular updates.