പേപ്പര്‍ ക്വില്ലിങ്ങിലൂടെ ജീവിതത്തെ വര്‍ണാഭമാക്കി സുനില്‍കുമാര്‍- നല്ലവാര്‍ത്ത
അപകടത്തില്‍ സ്വപ്‌നങ്ങള്‍ എല്ലാം അവസാനിച്ചു എന്ന് കരുതിയ ഇടത്തുനിന്ന് സുനില്‍കുമാര്‍ എന്ന ചെറുപ്പക്കാരന് മുന്നോട്ട് പോകാനുള്ള വഴി കാണിച്ച് കൊടുത്തത് പേപ്പര്‍ ക്വില്ലിങ് എന്ന കലയാണ്. സുനില്‍ കുമാറിന്റെയും അധികമാരും അറിയാത്ത പേപ്പര്‍ ക്വില്ലിങ്ങിന്റെയും വിശേഷങ്ങളറിയാം. നല്ലവാര്‍ത്ത.