മരങ്ങള്‍ക്ക് പുതുജീവന്‍ നല്‍കി വൃക്ഷ ചികിത്സ- നല്ലവാര്‍ത്ത
മനുഷ്യന്റെ കൈകടത്തല്‍കൊണ്ട് ശോഷിക്കുന്ന മരങ്ങളെ സംരക്ഷിക്കാനും ചിലരുണ്ട്. ബോഡുകള്‍ തൂക്കാനും പരസ്യം പതിക്കാനും ആണിയും മറ്റും തറച്ച് നോവ് പേറി നില്‍ക്കുന്ന മരങ്ങളെ സംരക്ഷിക്കുകയാണ് തിരുവനന്തപുരത്ത്. നല്ലവാര്‍ത്ത.