News NallaVartha

കര്‍ഷകര്‍ക്ക് കൈത്താങ്ങായി പാലക്കാട്ട് ഒരു സംഘടന| നല്ലവാര്‍ത്ത

കര്‍ഷകര്‍ക്ക് ഒരു സഹായമാകാന്‍ ഒരു കൂട്ടായ്മ രൂപീകരിച്ചിരിക്കുകയാണ് പാലക്കാട് ഒരു കൂട്ടം നല്ല മനസുകള്‍. നെല്ല് സംഭരണത്തില്‍ ഇടനിലക്കാരുടെ കടന്നുകയറ്റവും ചൂഷണവും അവസാനിപ്പിക്കാന്‍ കഴിഞ്ഞ വര്‍ഷമാണ് മള്‍ട്ടി സ്റ്റേറ്റ് പാഡി ഫാര്‍മേഴ്‌സ് സഹകരണ സംഘം രൂപീകരിച്ചത്. നല്ലവാര്‍ത്ത.