സ്ത്രീകള്‍ക്ക് പ്രതിരോധനത്തിന്റെ പാഠം പറഞ്ഞു നല്‍കി ഒരു പഞ്ചായത്ത്
സ്ത്രീകള്‍ക്ക് സ്വയം പ്രതിരോധിക്കാന്‍ പരിശീലനം നല്‍കുന്ന ഒരു പഞ്ചായത്തിന്റെ പരിചയപ്പെടാം. കണ്ണൂര്‍ ജില്ലയിലെ കല്യാശ്ശേരി പഞ്ചായത്താണ് സ്ത്രീകള്‍ക്കായി സുരക്ഷ പാഠങ്ങള്‍ പറഞ്ഞു നല്‍കുന്നത്.