News NallaVartha

പേന കൊണ്ട് വിപ്ലവം നടത്തിയ ഒരു വിദ്യാലയം

പേന ഒരു വലിയ സമാരായുധമാണ്. പേനനടത്തിയ വിപ്ലവങ്ങളൊന്നും ചരിത്രത്തില്‍ ഒരായുധവും നടത്തിയിട്ടില്ല. ഇവിടെ നന്മ നിറഞ്ഞ ഒരു വിപ്ലവം പേനയുടെ വിപ്ലവത്തെപ്പറ്റിയാണ് പറയുന്നത്. പന്തല്ലൂര്‍ എച്ച്എസ്എസില്‍. നല്ലവാര്‍ത്ത, എപ്പിസോഡ്: 77.