News NallaVartha

ദുരന്തമുഖത്ത് ഇനി പെണ്‍കരുത്ത്

ജീവിതത്തിന്റെ സമസ്ത മേഖലകളിലും കൈയൊപ്പു പതിപ്പിച്ച പെണ്‍കരുത്ത് കാണിച്ച കുടുംബശ്രീ പുതിയൊരു മേഖലയിലേക്കു കൂടി ചുവടുവയ്ക്കുകയാണ്. ദുരന്തമുഖത്ത് കൈത്താങ്ങായി, കരുത്തായി ഇനി കുടുംബശ്രീയുടെ പിങ്ക് അലേര്‍ട്ട് സേനയുമുണ്ടാകും. നല്ലവാര്‍ത്ത, എപ്പിസോഡ്: 67