നേട്ടത്തിന്റെ നെറുകയില്‍ പൂതാടി സര്‍ക്കാര്‍ പ്രാഥമികാരോഗ്യകേന്ദ്രം
വയനാട് ജില്ലയിലെ ഒരു സര്‍ക്കാര്‍ ആശുപത്രി ഇന്ന് നേട്ടങ്ങളുടെ നെറുകയിലാണ്. ദേശീയ ഗുണനിലവാര പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്തിയ പൂതാടി സര്‍ക്കാര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ വിശേഷങ്ങള്‍ കാണാം. നല്ല വാര്‍ത്ത.