News NallaVartha

സംസ്‌കൃതവാര്‍ത്തകള്‍ വായിക്കുന്ന വിദ്യാലയം- നല്ലവാര്‍ത്ത

നമ്മുടെ മഹത്തായ പാരമ്പര്യത്തിന്റെയും സംസ്‌കാരത്തിന്റെയുമൊക്കെ ഭാഗമാണ് സംസ്‌കൃതമെന്ന ഭാഷ. എന്നാല്‍ നേര്‍ത്ത് നേര്‍ത്ത് ഇല്ലാതായിപ്പോവുകയാണ് ആ മഹത് ഭാഷ. സമൂഹ മാധ്യമങ്ങളുടെ ശക്തി ഉപയോഗിച്ച് സംസ്‌കൃതത്തെ പുനഃരുജ്ജീവിപ്പിക്കാനൊരുങ്ങുന്ന ഒരുകൂട്ടം കൊച്ചു മിടുക്കന്മാരെയും മിടുക്കികളെയും പരിചയപ്പെടാം. നല്ലവാര്‍ത്ത.