മതിവരുവോളം പാടാനും ആസ്വദിക്കാനും ഒരു കൂട്ടായ്മ - നല്ലവാര്‍ത്ത
മലപ്പുറത്ത് ഒരു സംഗീത കൂട്ടായ്മയുണ്ട്, റിങ്കോസ്റ്റര്. മതിവരുവോളം സംഗീതം ആസ്വദിക്കാനും സമയങ്ങളില്ലാതെ പാട്ടുകള്‍ പാടാനും ഒരു കൂട്ടായ്മ. റിങ്കോസ്റ്ററിന്റെ വിശേഷങ്ങള്‍ കാണാം, നല്ലവാര്ത്തയിലൂടെ.