സമയം ശരിയാക്കുന്ന ഷേഖ് ടൈംസ്
ബെംഗളൂരു കാമരാജ് റോഡിലെ ക്ലോക്ക് റിപ്പയറിംഗ് കടകള്‍ക്ക് നൂറ്റാണ്ടുകളുടെ പാരമ്പര്യമാണുള്ളത്. എന്നാല്‍ ഇപ്പോള്‍ വിരലിലെണ്ണാവുന്ന കടകള്‍ മാത്രമായി അവിടെ ചുരുങ്ങിയിരിക്കുന്നു. ഷേഖ് ടൈംസ് എന്ന ക്ലോക്ക് റിപ്പയറിംഗ് കടയിലിരുന്ന് വിശേഷങ്ങള്‍ പങ്കുവയ്ക്കുകയാണ് ഷേഖ് മെഹമ്മൂദ്.