News NallaVartha

അതിജീവനത്തിന്റെ അടയാളങ്ങള്‍

എറണാകുളം ജില്ലയിലെ ചേന്നമംഗലം ഏറെ പ്രശസ്തമായിരുന്നത് അവരുടെ മനോഹരമായ കൈത്തറിയുടെ പേരിലായിരുന്നു. എല്ലാം തകര്‍ത്ത പ്രളയം അവരുടെ സര്‍വ്വ സമ്പാദ്യവും സ്വപ്‌നങ്ങളും കൂടി കവര്‍ന്നെടുത്തപ്പോള്‍ നിസഹായരായി നോക്കി നില്‍ക്കാനേ ചേന്നമംഗലത്തുകാര്‍ക്ക് ആയുള്ളൂ. എന്നാല്‍ ചേന്നമംഗലത്തുകാര്‍ തിരിച്ചു വരികയാണ്, അവരുടെ സ്വന്തം ചേക്കുട്ടിയിലൂടെ. നല്ലവാര്‍ത്ത, എപ്പിസോഡ്: 62