News NallaVartha

ഭിന്നശേഷിക്കിടയിലും സ്വപ്‌ന സാക്ഷാത്കാരം നേടി ശ്രദ്ധ മുരളീധരന്‍

ഭിന്നശേഷിക്കാരുടെ ലോകത്ത് ഒതുങ്ങിപ്പോകാതെ സ്വപ്‌ന സാക്ഷാത്കാരം നേടിയ മിടുക്കിയാണ് ബെംഗളൂരു മലയാളിയായ ശ്രദ്ധ മുരളീധരന്‍. കുളിമുറി പാട്ടുകാരെ വലിയ വേദിയിലെത്തിക്കുന്ന സംഗീത കൂട്ടായ്മയായ മഗ് ടു മൈക്ക് ശ്രദ്ധയുടെ ജീവിതത്തില്‍ വലിയൊരു വഴിത്തിരവാണ് ഒരുക്കി നല്‍കിയത്. സ്വന്തമായി പാടി അഭിനയിച്ച് ഈ കേരളപ്പിറവിക്ക് മലയാളികള്‍ക്കായി ഒരു ഗാനം തന്നെ അവള്‍ സമ്മാനിച്ചു. നല്ല വാര്‍ത്ത, എപ്പിസോഡ്: 73