News NallaVartha

ഒരു കൂറ്റന്‍ ക്വാറിയെ വനമാക്കിമാറ്റാനുള്ള പരിശ്രമത്തില്‍ ഒരുകൂട്ടം വിദ്യാര്‍ഥികള്‍| നല്ലവാര്‍ത്ത

കണ്ണൂര്‍ ജില്ലയിലെ ഒരു കൂറ്റന്‍ ക്വാറിയെ വനമാക്കി മാറ്റാനുള്ള തയ്യാറെടുപ്പിലാണ് ഒരുകൂട്ടം വിദ്യാര്‍ഥികളും അധ്യാപകരും. ഏകദേശം രണ്ടര ഏക്കറോളം വരുന്ന ക്വാറിയില്‍ ഇരുനൂറോളം ചെടികളാണ് കുട്ടിക്കൂട്ടം വച്ച് പിടിപ്പിച്ചിരിക്കുന്നത്. നല്ലവാര്‍ത്ത.