News NallaVartha

പാലക്കാട് കോട്ടയ്ക്കു ചുറ്റുമുള്ള കിടങ്ങ് വൃത്തിയാക്കാനൊരുങ്ങി ഒരുകൂട്ടം സന്നദ്ധ പ്രവര്‍ത്തകര്‍

പാലക്കാടിന്റെ പ്രതീകമാണ് നഗരമധ്യത്തിലെ കോട്ട. പാലക്കാട് കാണാനെത്തുന്നവരുടെ പ്രധാന ആകര്‍ഷണങ്ങളിലൊന്നും ഈ കോട്ട തന്നെയാണ്. എന്നാല്‍ മറ്റ് കോട്ടകളില്‍ നിന്ന് ഈ കോട്ടയെ വ്യത്യസ്തമാക്കുന്നത് കോട്ടയ്ക്കു ചുറ്റുമുള്ള കിടങ്ങാണ്. കുളവാഴ നിറഞ്ഞു നില്‍ക്കുന്ന കിടങ്ങ് വൃത്തിയാക്കാനൊരുങ്ങുകയാണ് ഒരുകൂട്ടം സന്നദ്ധ പ്രവര്‍ത്തകര്‍. നല്ലവാര്‍ത്ത