News NallaVartha

ഒരു പോരാട്ടവിജയത്തിന്റെ കഥയാണ് ഡോക്ടര്‍ ഗൗതം

കോഴിക്കോട് ഹോമിയോ മെഡിക്കല്‍ കോളേജിലെ 35ാംമത് ബാച്ച് കോളേജില്‍ നിന്ന ്ഇറങ്ങുമ്പോള്‍ ഒരുപാട് ഡോക്ടര്‍മാരെ നമുക്ക് കിട്ടിയെങ്കിലും ഒരു താരമുണ്ടായിരുന്നു അവരുടെ കൂട്ടത്തില്‍. ഗൗതം. ഇപ്പോള്‍ ഡോ. ഗൗതം ടി.വി. ശാരീരിക പരിമിതികളെ ഇച്ഛാശക്തികൊണ്ട് നേരിട്ട മിടുക്കന്‍. സര്‍ക്കാര്‍ സ്‌കൂളില്‍ നിന്ന് പഠിച്ചാണ് ഗൗതം ഡോക്ടര്‍ ആകുക എന്ന ആഗ്രഹം വീല്‍ചെയറിലിരുന്ന് നേടിയെടുത്തത്. നല്ലവാര്‍ത്ത.