News NallaVartha

ഹാം റേഡിയോയിലൂടെ മത്സ്യത്തൊഴിലാളികള്‍ക്ക് രക്ഷകനാകുന്ന റോണി- നല്ലാവാര്‍ത്ത

കടലില്‍ അകപ്പെട്ടുപോകുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് രക്ഷകനായി എത്തുകയാണ് കണ്ണൂര്‍ പിലാത്തറയിലെ റോണി എന്ന റൊണാള്‍ഡ് മൂര്‍ക്കോത്ത്. റോണിയെയും റോണിയുടെ ഹാം റേഡിയോയെയും കുറിച്ച് അറിയാം. നല്ലവാര്‍ത്ത.