News Politics

"പിണറായിയുടെ കൗൺഡൗൺ തുടങ്ങി"; പിസി ജോർജ്

മുഖ്യമന്ത്രി പിണറായി വിജയനെയും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെയും രൂക്ഷമായി വിമർശിച്ച് പി.സി.ജോർജ്. പിണറായിയുടെ പോലീസിന് തന്നെ പിടിക്കാനാകില്ലെന്നും പിണറായിയുടെ ക്രിമിനൽ ഗൂഢാലോചന പ്രകാരമാണ് തന്നെ അറസ്റ്റ് ചെയ്തതെന്നും പി.സി.ജോർജ് പറഞ്ഞു. മതതീവ്രവാദികളുടെ വോട്ട് ലക്ഷ്യമിട്ട് വി.ഡി,സതീശനും തന്റെ അറസ്റ്റിനൊപ്പം നിന്നെന്നും പി.സി ജോർജ് തൃക്കാക്കരയിൽ എൻഡിഎ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ പറഞ്ഞു.

Watch Mathrubhumi News on YouTube and subscribe regular updates.