News Politics

കിഡിലൻ ഐഡിയയുമായി ഒരം സിനിമാ പരസ്യം, പരസ്യത്തിനെതിരെ പോരിനിറങ്ങി സൈബർ ലോകം

റോഡിലെ കുഴിയപകടങ്ങൾ ചർച്ചയാകുന്ന സമയത്താണ് തീയറ്ററുകളിലേക്കുള്ള വഴിയിൽ കുഴിയുണ്ട്  പരസ്യ വാചകവുമായി സിനിമയെത്തുന്നത്. എന്നാൽ സിനിമ പോസ്റ്റർ സർക്കാരിനെ വിമർശിക്കുന്നതാണെന്നും സിനിമ ബഹിഷ്ക്കരിക്കണമെന്നുമാണ്  സൈബറിടങ്ങളിലെ ആഹ്വാനം.

Watch Mathrubhumi News on YouTube and subscribe regular updates.