News Politics

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര ഇന്ന് ആരംഭിക്കും

കാസർഗോഡ്: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര ഇന്ന് കാസർകോട് കുമ്പളയിൽ നിന്ന് ആരംഭിക്കും. തദ്ദേശ തെരഞ്ഞെടുപ്പിൽ തിരിച്ചടിയേറ്റ യുഡിഎഫിനെ അധികാരത്തിലെത്തിക്കുകയാണ് യാത്രയുടെ ലക്ഷ്യം. നായകനെ നിശ്ചയിക്കാതെ നിയമ സഭ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന യുഡിഎഫിൽ നിർണായകമായ രാഷ്ടീയ യാത്രയ്ക്കാണ് രമേശ് ചെന്നിത്തല ഒരുങ്ങുന്നത്

Watch Mathrubhumi News on YouTube and subscribe regular updates.