News Politics

തൃക്കാക്കരയിൽ കള്ളവോട്ടിന് ശ്രമമെന്ന് കോൺഗ്രസ്-ബിജെപി ബൂത്ത് ഏജന്റുമാർ

 പൊന്നുരുന്നിയിലെ പോളിങ് ബൂത്തിലാണ് സംഭവം. സഞ്ജു TM എന്ന വോട്ടറുടെ പേരിൽ കള്ളവോട്ട് ചെയ്യാനെത്തിയെന്നാണ് പരാതി.

Watch Mathrubhumi News on YouTube and subscribe regular updates.