കോൺഗ്രസ് തിരഞ്ഞെടുപ്പ് ചൂടിലേക്ക് - ഖാർഗെയും തരൂരും നേർക്കുനേർ
കോൺഗ്രസ് പ്രസിഡന്റ് ആരായാലും റിമോട്ട് കൺട്രോളിലൂടെ നിയന്ത്രിക്കില്ലെന്ന് രാഹുൽ ഗാന്ധിയുടെ ഉറപ്പ്. പത്രിക പിൻവലിക്കാനുള്ള സമയം കഴിഞ്ഞു, മത്സരച്ചൂട് കൂട്ടി തരൂരും ഗർഗെയും, ചട്ടലംഘനത്തിന് ലഭിച്ച ഏക പരാതി കേരളത്തിൽ നിന്നല്ലെന്ന് തിരഞ്ഞെടുപ്പ് സമിതി അധ്യക്ഷൻ.