News Politics

ഡൽഹി പോലീസിന്റെ നടപടിയെക്കുറിച്ച് ലോക്സഭാ സ്പീക്കറെ നേരിൽക്കണ്ട് വിവരം ധരിപ്പിച്ച് കോൺഗ്രസ് നേതാക്കൾ

പ്രതിഷേധത്തിനിടെയുണ്ടായ പോലീസ് നടപടിയെക്കുറിച്ച് ലോക്സഭാ സ്പീക്കറെ നേരിൽക്കണ്ട് വിവരം ധരിപ്പിച്ചുവെന്ന് കോൺഗ്രസ് നേതാക്കൾ. ഭീകരരെ നേരിടുന്ന പോലെയാണ് പോലീസ് ഇടപെട്ടതെന്നും അധിർ രഞ്ജൻ ചൗധരി പറഞ്ഞു

Watch Mathrubhumi News on YouTube and subscribe regular updates.