News Politics

'പാർട്ടി നിലപാടിന് വിരുദ്ധം': കോഴിക്കോട് മേയറെ തള്ളി സിപിഎം നേതൃത്വം

ബാലഗോകുലം പരിപാടിയിൽ പങ്കെടുത്ത കോഴിക്കോട് മേയറെ തള്ളി സിപിഎം നേതൃത്വം. മേയറുടെ നടപടി പാർട്ടി നിലപാടിന് വിരുദ്ധമാണെന്നും ഇത് പാർട്ടി ഒരിക്കലും അംഗീകരിക്കില്ലെന്നും കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ

Watch Mathrubhumi News on YouTube and subscribe regular updates.