News Politics

നിയമസഭയിൽ ആദ്യദിനം കത്തിപ്പടർന്ന് കത്ത് വിവാദം, ഇല്ലാത്ത കത്തിനെച്ചൊല്ലിയുള്ള വിവാദമെന്ന് സർക്കാർ

തിരുവനന്തപുരം കോർപ്പറേഷനിലെ കത്ത് വിവാദത്തിൽ അന്വേഷണം എങ്ങുമെത്തിയില്ല. വ്യാജകത്തിനെതിരെ നിയമസഭയിൽ പ്രതിപക്ഷം രം​ഗത്തുവന്നപ്പോൾ ഇതുവരെ അത് അന്വേഷിച്ച് കണ്ടുപിടിച്ചില്ലെന്ന് സർക്കാർ വാദം. എന്നാൽ ഡി ആർ അനിൽ എഴുതിയതും അദ്ദേഹം തന്നെ സമ്മതിച്ചതുമായ കത്തിനെക്കുറിച്ച് എം ബി രാജേഷ് എന്തുകൊണ്ടാണ് മിണ്ടിയില്ല

Watch Mathrubhumi News on YouTube and subscribe regular updates.