News Politics

ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങി സി.പി.എം

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിനെ ആത്മവിശ്വാസത്തോടെ നേരിടാനാകണമെന്ന് സി.പി.എം സംസ്ഥാന നേതൃത്വം. രാഷ്ട്രീയ അന്തരീക്ഷം ഇടതുമുന്നണിക്ക് അനുകൂലമാണെന്നും തിരഞ്ഞെടുപ്പിനു മുന്നോടിയായി സംഘടിപ്പിച്ച ശില്പശാല വിലയിരുത്തി. ഇത് പരമാവധി പ്രയോജനപ്പെടുത്തണമെന്നാണ് നിര്‍ദ്ദേശം.