News Politics

പേരാമ്പ്രയിൽ CPM പാർട്ടി ഓഫീസിന് തീയിട്ടു

പേരാമ്പ്ര വാല്യക്കോട് സിപിഎം പാർട്ടി ഓഫീസീന് തീയിട്ടു. ഇന്നലെ രാത്രിയാണ് സംഭവം, ഓഫീസിലെ ഫർണിച്ചറുകളും മറ്റ് ഫയലകളും കത്തി നശിച്ചു. സംഭവത്തിന് പിന്നിൽ കോൺഗ്രസ് പ്രവർത്തകരാണെന്ന് സിപിഎം ആരോപിച്ചു.

Watch Mathrubhumi News on YouTube and subscribe regular updates.