സിപിഎമ്മിന്റെ ലക്ഷ്യം മുസ്ലീംലീഗ് എന്ന പാർട്ടിയോ അതോ അവരുടെ വോട്ടുബാങ്കോ ?| Mathrubhumi News
മുസ്ലീംലീഗ് വർഗീയപാർട്ടിയല്ലെന്ന എം.വി ഗോവിന്ദന്റെ പ്രസ്താവന യുഡിഎഫിനെ അങ്കലാപ്പിലാക്കിയിരിക്കുന്നു. ലീഗിനുള്ള പ്രശംസ കോൺഗ്രസ് ഗൗരവത്തിലെടുക്കണമെന്ന് കെ.മുരളീധരൻ അടക്കമുള്ള നേതാക്കൾ മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു.