വിഡി സതീശൻ ഇൻഡിഗോ മാനേജർക്കെതിരെ പരാതി കൊടുത്തത് വേറെ പണിയില്ലാത്തത് കൊണ്ട് ഇ.പി ജയരാജൻ
വേറെ പണിയില്ലാത്തത് കൊണ്ടാണ് പ്രതിപക്ഷ നേതാവ് ഇൻഡിഗോ മാനേജർക്ക് എതിരെ പരാതി കൊടുത്തതെന്ന് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ. സ്വപ്നയുടെ സത്യവാങ്മൂലത്തെ കുറിച്ച് പ്രതികരിക്കാൻ ജയരാജൻ തയ്യാറായില്ല. ആരെങ്കിലും എന്തെങ്കിലും വിളിച്ചു പറയുന്നതിനോട് പ്രതികരിക്കാനില്ല.