വി.സിമാരുടെ കൂട്ടരാജി ആവശ്യപ്പെട്ട ഗവർണറുടെ നടപടി സർക്കാർ എങ്ങനെ നേരിടും?
കേരളത്തിലെ ഒമ്പത് സർവകലാശാലകളിലെ വൈസ് ചാൻസലർമാരോട് രാജിവെക്കാനാണ് ചാൻസലർ എന്ന നിലയിൽ ഗവർണർ ആവശ്യപ്പെട്ടിരിക്കുന്നത്. കേരളത്തിലെ ഉന്നത വിദ്യാഭ്യസമേഖല ഭരണപരമായി നേരിടുന്ന ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി സർക്കാർ എങ്ങനെ നേരിടും?