'ഞാൻ ക്യാപ്റ്റനല്ല മുന്നണി പോരാളി'; വി ഡി സതീശൻ
തൃക്കാക്കരയിലെ വലിയ വിജയത്തിന് ശേഷം വിഡി സതീശനെ ക്യാപ്റ്റനായി ഉയർത്തി കാട്ടുന്നതിനെതിനെതിരെ കോൺഗ്രസിനുള്ളിൽ തന്നെ വിമർശനം ഉയരുന്നു. താൻ ക്യാപ്റ്റനല്ലെന്നും മുന്നണി പോരാളി എന്നുമാണ് ഇതിന് വി ഡി സതീശൻ നൽകുന്ന മറുപടി.