News Politics

'ലോകായുക്ത വിധി മുഖ്യമന്ത്രിക്ക് എതിരെങ്കിൽ സഭയിൽവെച്ച് തീരുമാനം എടുക്കണം'

ലോകായുക്ത നിയമഭേദഗതിയിൽ CPM-CPI ധാരണയിലെത്തി. ലോകായുക്ത വിധി മുഖ്യമന്ത്രിക്ക് എതിരെങ്കിൽ സഭയിൽ വെച്ച് തീരുമാനം എടുക്കണമെന്നതാണ് പ്രധാന തിരുത്ത്.

Watch Mathrubhumi News on YouTube and subscribe regular updates.