News Politics

ജോലി കിട്ടണെങ്കിൽ പിൻവാതിൽ വഴി തന്നെ പോണം - Vakradrishti

വാതില് മുൻവശത്താണെങ്കിലും ജോലി കിട്ടണെങ്കിൽ പിൻവാതിൽ വഴി തന്നെ പോകണം. യു ഡി എഫ് ഭരണകാലത്ത് ഫ്രണ്ട് വാതില് ഇങ്ങനെ ഓപ്പൺ ആയി കെടക്കുവാര്ന്നില്ല. വരുവാ..ജോലി വാങ്ങുക..പോവാ.

Watch Mathrubhumi News on YouTube and subscribe regular updates.