News Politics

അക്രമ രാഷ്ട്രീയത്തിന് കേരളത്തിലിടമുണ്ടോ?

പോപ്പുലർഫ്രണ്ടിന് എതിരെ ഞെട്ടിക്കുന്ന കണ്ടെത്തലുമായി കേന്ദ്ര അന്വേഷണ‌ ഏജൻസി. ബീഹാറിൽ വെച്ച് പ്രധാനമന്ത്രിയെ ആക്രമിക്കാൻ പദ്ധതിയിട്ടെന്ന് ഇഡി. അക്രമത്തിലൂന്നിയ പ്രതിഷേധത്തിന് തന്നെയാണ് പിഎഫ്ഐ തീരുമാനമെങ്കിൽ സുരക്ഷയും സമാധാനവും ആര് ഉറപ്പുനൽകും?

Watch Mathrubhumi News on YouTube and subscribe regular updates.