News Politics

ആർഎസ്എസ് മേധാവിയുടെ ആശങ്ക ന്യൂനപക്ഷങ്ങളെ ഉദ്ദ്യേശിച്ചല്ലേ?

രാജ്യത്ത് സമഗ്ര ജനസംഖ്യാ നിയന്ത്രണ പരിപാടി വേണമെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. ജനസംഖ്യാ അസന്തുലിതത്വം കൊണ്ട് രാജ്യങ്ങൾ വിഭജിക്കപ്പെടുകയും പുതിയ രാജ്യങ്ങൾ ഉണ്ടാകുകയും ചെയ്തിട്ടുണ്ടെന്ന് ആർഎസ്എസ് മേധാവി വാദിക്കുന്നു. ആർഎസ്എസ് മേധാവിയുടെ ഈ ജനസംഖ്യാ അശങ്കയുടെ പിന്നിൽ എന്താണ്?

Watch Mathrubhumi News on YouTube and subscribe regular updates.