'മുഖ്യമന്ത്രി പിണറായി വിജയന്റെ മാനാഭിമാനം തീരുമാനിക്കേണ്ടത് വിഡി സതീശനല്ല': വിജയരാഘവൻ
കോൺഗ്രസിന്റെയും ബിജെപിയുടെയും അക്രമ സമരത്തിനു മുന്നിൽ മുട്ടുമടക്കില്ലന്നും സിപിഎം പിബി അംഗം എ വിജയരാഘവൻ.