News Politics

വിഭാഗീയത സമ്മതിച്ച് സിപിഐയുടെ സംഘടനാറിപ്പോർട്ട്| Mathrubhumi News

വിഭാഗീയത തുറന്ന് സമ്മതിച്ച് സിപിഐ സംഘടനാ റിപ്പോർട്ട്. പാർലിമെൻററി പ്രാതിനിധ്യം കുറഞ്ഞത് പാർട്ടിയെ ശോഷിപ്പിച്ചു. പ്രവർത്തന രീതി മാറണമെന്നും റിപ്പോർട്ടിൽ സ്വയം വിമർശനമുണ്ട്.

Watch Mathrubhumi News on YouTube and subscribe regular updates.