News Politics

പാലായിലെ പരിസ്ഥിതി പ്രശ്‌നം ചര്‍ച്ച ചെയ്ത് മാതൃഭൂമി ന്യൂസ് നമ്മുടെ ചിഹ്നം

പാലാ: പാലായിലെ പരിസ്ഥിതി പ്രശ്‌നം ചര്‍ച്ച ചെയ്ത് മാതൃഭൂമി ന്യൂസ് നമ്മുടെ ചിഹ്നം തിരഞ്ഞെടുപ്പ് സംവാദം. പ്രാദേശിക വിഷയങ്ങള്‍ക്കൊപ്പം പ്രധാന രാഷ്ട്രീയ വിഷയങ്ങളും തലപ്പലം, ഭരണങ്ങാനം പഞ്ചായത്തുകളെ ഉള്‍പ്പെടുത്തി സംഘടിപ്പിച്ച പരിപാടിയില്‍ ചര്‍ച്ചയായി. നമ്മുടെ ചിഹ്നം പരിപാടി ഇന്ന് രാത്രി 7.30ന് മാതൃഭൂമി ന്യൂസില്‍.