സമസ്തയും മുസ്ലീം ലീഗും ഒറ്റക്കെട്ടെന്ന് സമസ്ത നേതാവ് ജിഫ്രി തങ്ങള്‍
മലപ്പുറം:സമസ്തയും മുസ്ലീം ലീഗും ഒറ്റക്കെട്ടെന്ന് സമസ്ത നേതാവ് ജിഫ്രി തങ്ങള്‍. അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതം. മുഖ്യമന്ത്രിയുടെ പരിപാടിയില്‍ നിന്ന് ആലിക്കുട്ടി മുസ്ലിയാരെ ആരും തടഞ്ഞിട്ടില്ലെന്നും സമസ്ത അധ്യക്ഷന്‍ പറഞ്ഞു.