News Politics

തെലങ്കാനയില്‍ ടിആര്‍എസിന് അധികാരം പിടിക്കാനായില്ലെങ്കില്‍ കോണ്‍ഗ്രസ് വിശാല സഖ്യമെത്തും

ഹൈദരാബാദ്: തെലങ്കാനയില്‍ ടിആര്‍എസ് വീണ്ടും അധികാരത്തിലേറും എന്നുതന്നെയാണ് എല്ലാ എക്‌സിറ്റ് പോള്‍ ഫലങ്ങളും പറയുന്നത്. പക്ഷേ അസ്വാഭാവികമായ ഒരു സാഹചര്യവും നിലിനില്‍ക്കുന്നു. ആര്‍ക്കും ഭൂരിപക്ഷം ഇല്ല എങ്കില്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ വിശാല സഖ്യത്തെ ഒറ്റ കക്ഷിയായി കണ്ടുകൊണ്ട് ഭരിക്കാന്‍ ക്ഷണിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് നേതാക്കള്‍ ഗവര്‍ണറെ കാണുകയുണ്ടായി.