News Politics

എ.ൻ. ഷംസീർ എന്ന സപീക്കർക്ക് സംഭവിച്ച മാറ്റങ്ങളേ... - Vakradrishti

സ്പീക്കറായതോടെ എ എൻ ഷംസീറ് ആളാകെ മാറി. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ സഭാനാഥൻ എന്ന നിലയിൽ പ്രാഗത്ഭ്യം തെളിയിച്ചു. ചിരിക്കുന്ന മുഖം. സൗമ്യവും പക്വവുമായ ഇടപെടൽ. ബഹുമാനത്തോടെ സംസാരം. കാർക്കശ്യത്തിന് കാർക്കശ്യം.

Watch Mathrubhumi News on YouTube and subscribe regular updates.