News Politics

'സിപിഎം രക്തസാക്ഷികളെ സൃഷ്ടിക്കാനുള്ള ശ്രമമാണ് നടത്തുന്നത്'; വിടി സതീശൻ

ഇന്നലെയും അതിന്റെ തലേ ദിവസവുമായി വ്യാപക അക്രമമാണ് ഡിവൈഎഫ്ഐ പ്രവർത്തകർ നടത്തുന്നത്. കേരള പോലീസും, സിപിഎമ്മും, ​ഗുണ്ടകളും ചേർന്ന് യുഡിഎഫ് സമരത്തെ അടിച്ചമർത്താൻ ശ്രമിക്കുകയാണ്. സമരത്തെ വഴി തിരിച്ചു വിടാനും, രക്തസാക്ഷികളെ സൃഷ്ടിക്കാനുമുള്ള ശ്രമമാണ് സിപിഎം നടത്തുന്നതെന്നും വിടി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു

Watch Mathrubhumi News on YouTube and subscribe regular updates.