അന്വേഷണം എങ്ങുമെത്താതെ എ.കെ.ജി. സെന്റര്‍ ആക്രമണം
പരമാവധി ദൃശ്യങ്ങള്‍ പരിശോധിച്ചു. ദൃശ്യങ്ങളില്‍ കണ്ടെത്തിയ മറ്റൊരു സ്കൂട്ടറുകാരന് അക്രമത്തില്‍ പങ്കില്ലെന്ന് സ്ഥിരീകരിച്ചു. ഇതോടെ സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ പ്രതീക്ഷ അസ്തമിക്കുകയാണ്.