'പിണറായി വിജയനേം കൊണ്ടേ ഈ പ്രതിഷേധം അവസാനിക്കുകയുള്ളു'; ടി സിദ്ധിഖ്
കോൺഗ്രസ് ഓഫീസിന് നേരെ ബോംബും വടിവാളും ആയുധങ്ങളും ഉപയോഗിച്ച് സിപിഎം നേതാക്കൾ അക്രമം നടത്തുന്നു. കോൺഗ്രസ് പ്രവർത്തകന്മാരെ ഇവർ ആക്രമിക്കുന്നു. സ്വപ്നയുടെz ആരോപണങ്ങളിൽ നിന്നും ജനശ്രദ്ധ തിരിക്കാൻ കേരളത്തിന്റെ തെരുവുകൾ സംഘർഷ ഭരിതമാക്കുകയാണ്.